കുട്ടപ്പനെ നിങ്ങള്‍ പരിചയപ്പെട്ടുവല്ലോ ഇന്നു നമ്മള്‍ പരിചയപ്പെടുന്ന താരമാണ് കുഞ്ഞിരാമന്‍. കുഞ്ഞിരാമന്‍ അധ്വാനിയാണ്, സുന്ദരനാണ്, ആര്‍ക്കുംഎന്തു സഹായം വേണേലും ചെയ്തു കൊടുക്കുകയും ചെയ്യും. നാട്ടിലെ തരുണികള്‍ എല്ലാം കുഞ്ഞിരാമനെ വളക്കാന്‍ പോകാവുന്നതിന്റെ അറ്റം വരെ പോയെങ്കിലുംകുഞ്ഞിരാമന് പിടിച്ചത് നാട്ടിലെ ഗുണ്ടുമണി സുന്ദരിയായ കുട്ടിമാളുവിനെ ആയിരുന്നു. കുട്ടിമാളുവിനു അതിന്‍റെ അഹങ്കാരം ഒത്തിരി ഉണ്ടായിരുന്നു. ഇടക്കൊക്കെ കുഞ്ഞിരാമനെ ഗൌനിക്കാതെ ഇരിക്കുക, കുഞ്ഞിരാമന്‍ വെറും സുഹൃത്ത് മാത്രമാണ് എന്നൊക്കെ തട്ടി വിടുമായിരുന്നു മാളു. രാമനാണേല്‍ പിന്നെ ആ ദിവസം പോക്കാ....
എട്ടു കൊല്ലം ആയി ഇങ്ങനെ ചട്ടിയും കലവും ആയി മാളു-രാമന്‍ ജോടികള്‍ മുന്നോട്ടും പിന്നോട്ടും ഇല്ലാതെ പോകുന്നു. അതിനിടയില്‍ രാമന് ഒരു ചെറിയ ദുസ്വഭാവം തുടങ്ങി... കള്ള് കുടി. പക്ഷെ മധുരക്കള്ള് മാത്രമെ പുള്ളി കഴിക്കൂ... മാളൂട്ടി കുടിയിരിക്കുന്ന കരളു വാടാതിരിക്കാന്‍ കൂടിയ ഇനം ഒന്നും തട്ടില്ല പുള്ളി... കൂട്ടുകാരെല്ലാം നല്ല വാറ്റ് കഴിക്കുമ്പോള്‍ പുള്ളി മധുര കള്ള് മാത്രം കുടിച്ചു സന്തോഷിക്കും.
അതിനിടയില്‍ സന്തോഷം അധികരിച്ച ഒരു ദിവസം ചുമ്മാ ഒരു രസത്തിനു പുള്ളി വാറ്റില്‍ കൈ വച്ചു. രസം പിടിച്ചു പുള്ളി ഇത്തിരി ഓവര്‍ ആയി... വെളിക്കിരിക്കണം എന്ന് തോന്നിയപ്പോ പുള്ളി പറമ്പിലേക്കിറങ്ങി. അവിടെ ഇളം കാറ്റു കൊണ്ടു എന്തൊക്കെയോ പ്രതീക്ഷിച്ചു ഇരുന്നു പോയി... കൂട്ടുകാര്‍ അവനെ കാണാഞ്ഞു ഉറങ്ങാന്‍ പോയി എന്ന് കരുതി അവരുടെ കലാപരിപാടി തുടര്‍ന്ന്. ഒരു മൂന്നു മണിക്കൂര്‍ കഴിഞ്ഞു കാണും, അതാ വരുന്നു രാമന്‍... അവനെ കണ്ടതും കൂട്ടുകാര്‍ ഞെട്ടി... ഉടുതുണി പറമ്പില്‍ ഉപേക്ഷിച്ചാണ് പുള്ളിയുടെ വരവ്... ആകെ കോണ്‍ തെറ്റി നടക്കുന്നു രാമന്‍... അപ്പോള്‍ അതാ ഒരു സന്ദേശം കുട്ടിമാളുവിന്റെ... ആ നിലയില്‍ കുട്ടിമാളു ഏതാ കുഞ്ഞിരാമന്‍ ആരാ എന്ന് തിരിച്ചറിയാഞ്ഞ അവന്‍ മാളുവിന്റെ അച്ഛനെ ഒന്നു സ്മരിച്ചു... അതോടെ മാളു പൊട്ടിത്തെറിച്ചു. ഈ കഴിഞ്ഞ എട്ടു കൊല്ലം തന്റെ പിന്നാലെ എല്ലാം നടത്തി തന്ന ആളാണ് രാമന്‍ എന്ന ഓര്‍മയെല്ലാം ആവിയായി...
പിറ്റേ ദിവസം എഴുന്നേറ്റപ്പോള്‍ കുഞ്ഞിരാമന് എന്തോ പന്തികേട് തോന്നി. മാളുവിനെ ബന്ധപ്പെടാന്‍ ( തെറ്റിദ്ധരിക്കേണ്ട, ആശയവിനിമയത്തിന് ബന്ധപ്പെടാന്‍ ) നടത്തിയ ശ്രമങ്ങളെല്ലാം പാഴാവുന്നു. അവനെ കണ്ടേ കൂടാന്നു മാളുവിന്റെ നിലപാട്. എത്ര ആലോചിച്ചിട്ടും രാമന് കാര്യം മനസ്സിലായില്ല. അപ്പോഴാണ് സുഹൃത്തുക്കള്‍ തലേന്ന് രാത്രിയിലെ രാമന്റെ ലീലാവിലാസങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു കൊടുത്തത്... പശ്ചാത്താപ വിവശനായ രാമന്‍ മാളൂ.. മാളൂ.. എന്നും കരഞ്ഞു കൊണ്ടിരുന്നു. പക്ഷെ രാമന് മാപ്പില്ല എന്ന നിലപാടായിരുന്നു മാളുവിന്. അതിനിടയില്‍ ചില മാര്‍ജാരന്മാര്‍ രാമനെ പറ്റി കുറെ പരദൂഷണം പറഞ്ഞു പരത്തുകയും ചെയ്തു... മാളുവിന് അത് കേട്ടതോട്ടെ ഏറ്റവും വെറുക്കപ്പെട്ടവനായി രാമന്‍... അയാള്‍ കുടിച്ചു മുടിഞ്ഞു പോയാലും തനിക്കൊന്നുമില്ല എന്ന് വരെ പറഞ്ഞു അവള്‍..
രാമനോ, അവളില്ലാതെ തനിക്കെന്താ ജീവിതം, അവളോടുള്ള ഇഷ്ടം കൂടുന്നതെയുള്ളൂ, അവള്‍ തിരിച്ചു വരും എന്നൊക്കെ പ്രതീക്ഷിച്ചു കാലം കഴിക്കുന്നു....
എട്ടു കൊല്ലം ആത്മാര്‍ഥമായി സ്നേഹിച്ച പെണ്ണിനെ പിരിഞ്ഞതില്‍ പിന്നെ രാമനു മധുരക്കള്ള് പോലും ഇറങ്ങാതെയായി... അവള്‍ ഇന്നു വരും നാളെ വരും എന്നും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന രാമനോട് നമ്മള്‍ എന്താ പറയാ...

അയാളോടു പോയി വേറെ പെണ്ണു കെട്ടാന്‍ പറയടോ. കുടിച്ചലംബാക്കുന്നതിനു മുന്പേ ആലോചിക്കണമായിരുന്നു! ഇനി ഇപ്പോള്‍ ജീവിതം പാഴാക്കിയിട്ടെന്തിനാ?
ReplyDeleteവേറെ കുട്ടിമാളുമാര്‍ ആരും ഇല്ലേ ഈ ലോകത്ത്?
ReplyDeletemone kutta... ee kuttimaloonem kunji ramaneyum manasilaayi..KUnjiramanodu strong ayi veruru maaluvineyo maalu mareyo thappan para.Kittum.
ReplyDeleteIthu kuttimalu mare thattiyittu nadakkan pattatha lokamalledaa. pinnentha prasnam?
kuttimaloo "ee sneham ninte orayiram janmathae punyanu. athu oru nimisham kondu thatti kalayaruthu"
ReplyDeletekunjuRama "ithu oru chinna misunderstanding. paranju manasilakenda oru karyam. ninkku ninte kuttimaluvine veru oru pennil kittoola"
-- sns
എന്താ ഇപ്പം പറയുക....!!!
ReplyDelete