എന്റെ മനസ്സില്‍ തോന്നുന്ന നേരമ്പോക്കുകള്‍ ഇവിടെ കുത്തി കുറിക്കുന്നു... ഇതൊന്നും സത്യം അല്ല വെറും ഭാവന... വല്ല കുഞ്ഞിരാമനുമായോ കുട്ടപ്പനുമായോ എന്തെങ്കിലും സാമ്യം തോന്നിയാല്‍... പോകാന്‍ പറ, ഹല്ലാ പിന്നെ...
എനിക്കേറെ ഇഷ്ടമായ മറ്റു ബ്ലോഗുകള്‍..
ബ്രിജ് വിഹാരം - ഒന്നു മെല്ലെ ചിരിച്ചും ഇടയ്ക്കിടെ കണ്ണുനീരില്‍ നനച്ചും ഈ ജീവിതം.. പറയുന്ന പോലെ തന്നെ പാതി വഴി ചിരിപ്പിച്ചും പിന്നെ ഒന്നു മനസ്സിനെ നൊമ്പരപ്പെടുതിയും ( നമ്മുക്ക് ഇഷ്ടമാകും ഈ നൊമ്പരം ) മനുജി മാജിക്‌കാണിക്കുന്നു.
കൊടകരപുരാണം - ഒന്നും പറയാനില്, ഒന്നും പറയേണ്ടതില്ല..
എച്ചുമുവോട് ഉലകം - പേരിലെ തമിഴ് ചുവ കാര്യമാക്കേണ്ട. മനസ്സില്‍ തട്ടുന്ന എഴുത്ത്, പിന്നെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമഭംഗിയും.
കഥകള്‍- പട്ടേപ്പാടം റാംജി എന്ന് കേള്‍ക്കുമ്പോള്‍ ഒരു ക്രൂരനായ വില്ലന്‍ മനസ്സില്‍ വരും എങ്കിലും ഇദ്ദേഹം ആളൊരു പാവം പ്രവാസി ആണ്. നമ്മുടെ ചുറ്റുവട്ടത് നിന്നും കഥകള്‍ തിരഞ്ഞെടുക്കുന്നത് കൊണ്ട് ആര്‍ക്കും മനസ്സിലാവും, ആര്‍ക്കുംഇഷ്ടവുമാകും.
കായംകുളം സൂപ്പര്‍ഫാസ്റ്റ് - അരുണിന്റെ ഈ തമാശ ബ്ളോഗ് വലിയ ഹിറ്റ് ആണ് ബ്ളോഗ് ഉലകത്തില്‍. ആദ്യത്തെ പോസ്റ്റ് മുതല്‍ വായിക്കുക, അങ്ങിനെ പുതിയവയിലേക്ക് എത്തുക ;)
മഞ്ഞുമ്മല്‍ - ആരെങ്കിലും ഇത് എഴുതുന്ന സാന്‍ഡോസിനെ കാണുകയാണെങ്കില്‍ ആദ്യം മുഖമടച്ചു ഒന്നു കൊടുക്കുക. പിന്നെ ഇനി വലിയ ഇടവേളകള്‍ ഇല്ലാതെ പോസ്റ്റ് ഇടാന്‍ പറയുക. ഓരോ വരികളിലും ചിരിപ്പിക്കുന്ന ഈ മാഷ് പണി നിര്‍ത്തുന്നത്ശരിവാവില്ല...
കല്യാണിക്കുട്ടി - എഴുത്തിനെ ഗൌരവമായി കാന്നുന്ന ഒരാള്‍. എഴുതുന്നത് മനസ്സില്‍ തട്ടണം എന്ന നിര്‍ബന്ധം ഉണ്ടെന്നു മനസ്സിലാകും വായിക്കുമ്പോള്‍.
റോസാപ്പൂക്കള്‍ - ഉള്ളില്‍ തട്ടുന്ന കഥകള്‍. വളരെ ഡീട്ടെയില്‍ ആയ പാത്ര / ചുറ്റുപാട് അവതരണം. ഇഷ്ടമാകും.
വര്‍ഷഗീതം - കണ്ണനുണ്ണിയുടെ ലോകം. അതിലെ രസമുള്ള ഏടുകള്‍.
മിനിലോകം - മിനി ടീച്ചറുടെ കൂടെ കൂടാം. അവരുടെ അധ്യാപന ലോകത്തിലെ രസമുള്ള കാഴ്ചകള്‍ കാണാം.
Subscribe to:
Posts (Atom)
0 അഭിപ്രായങ്ങള്‍:
Post a Comment
നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...